തന്റെ ഈ വിജയത്തെ ഈദ് സമ്മാനമായാണ് കാണുന്നത്. തന്നില്‍ വിശ്വാസമര്‍പ്പിച്ച ജനതയോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹംപറഞ്ഞു. ഈ വിജയം എത്ര ചെറുതാണെങ്കിലും അയോദ്ധയില്‍ നടപ്പാക്കി വരുന്ന ഭൂരിപക്ഷ -ന്യൂനപക്ഷ വോട്ട് ബാങ്കിനുള്ള തിരിച്ചടിയായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമത്തില്‍ ആകെ 27 മുസ്ലിം വോട്ടര്‍ മാത്രമാണുള്ളത്. മൊത്തം 600 വോട്ടുകളില്‍ 300 വോട്ടാണ് അസുമുദ്ദീന് ലഭിച്ചത്.